നിനക്ക് എന്നോട് ഒരു സ്വാര്‍ത്ഥത തോന്നി തുടങ്ങിയപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു....
എന്നെ നീ ആരെക്കാളും സ്നേഹിക്കുന്നു എന്നാ വിശ്വാസമായിരുന്നു .......
നിന്നെ കാണാനുള്ള വെമ്പലായിരുന്നു എന്നും എന്റെ മനസ്സില്‍.....
ഓരോന്നും നിനക്ക് വേണ്ടി കരുതി വയ്ക്കാനുള്ള വ്യഗ്രത ആയിരുന്നു...
മഞ്ഞു കട്ടക്കുമേല്‍ സൂര്യന്റെ താപം എന്ന പോല്‍ ഞാന്‍ ഉരുകുകയായിരുന്നു....
പക്ഷെ നീ...........
ആരിലേക്കും ഒഴുകാതെ എന്നെ തടഞ്ഞു നിര്‍ത്തുകായായിരുന്നോ ??
എന്തിനു ??
ഒരിക്കലും നിനക്ക് എന്നെ ചേര്‍ത്ത് നിര്‍ത്താന്‍ കഴിയില്ല എന്ന് അറിയാമായിരുന്നിട്ടും നീ എന്തിനിങ്ങനെ ചെയുന്നു ??
ആര്‍ക്കു വേണ്ടി ??
നീ ഒന്ന് ഓര്‍ക്കണം.....ഒരിക്കലും ഞാന്‍ നിന്നെ വിട്ടു പോകില്ല.....
എന്നും........എന്തിനും......ഒരു വിളിപ്പാടകലെ ഞാന്‍ ഉണ്ടാക്കും....
ഒരു താങ്ങായ്........തണലായ്.......നേര്‍ത്ത നൊമ്പരമായ്.......
ആരെയാ ഉദേശിച്ചത് ?
ReplyDeleteSavaala Giri...Giri...Giri...
ReplyDeleteനീ ഒന്ന് ഓര്‍ക്കണം.....ഒരിക്കലും ഞാന്‍ നിന്നെ വിട്ടു പോകില്ല.....
ReplyDeleteഎന്നും........എന്തിനും......ഒരു വിളിപ്പാടകലെ ഞാന്‍ ഉണ്ടാക്കും....
ഒരു താങ്ങായ്........തണലായ്.......നേര്‍ത്ത നൊമ്പരമായ്.......
(നേര്‍ത്ത നൊമ്പരമായി എന്നും നില്‍ക്കുന്നവരെ ആര്‍ക്കാണ് വേണ്ടത്?????)