Wednesday, September 16, 2009

വന്ദനം

ഗണേശ സ്തുതി
ഗജാനനം ഭൂത ഗണാദി സേവിതം
കപിത്ത ജംഭൂ ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശ കാരണം
നമാമി വിഘ്നേശ്വര പാദപങ്കജം

സരസ്വതി വന്ദനം
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണി
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതു മേ സാദാ

ഗുരു വന്ദനം
ഗുരു ബ്രഹ്മ ഗുരു വിഷ്ണു ഗുരു ദേവോ മഹേശ്വര
ഗുരു സാക്ഷാല്‍ പരബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമഹഃ

വിഘ്നങ്ങള്‍ നീങ്ങുവാനായി വിഘ്നേശ്വരനെ സ്മരിക്കുന്നു
അനര്‍ഗനിര്‍ഗ്ഗളമായ വക്ധോരണിക്കായി വാഗ്ദേവതയെ നമിക്കുന്നു
അളവില്ലാത്ത അറിവിന്നായി ഗുരുപാദങ്ങളെ പൂജിക്കുന്നു
മനസ്സില്‍ നിറയുന്ന ആശയങ്ങളെ ആത്മശന്തികായി കുറിക്കുന്നു

1 comment:

  1. നന്നായിരിക്കുന്നു ആദ്യം ദൈവത്തെ വിചാരിച്ചു തുടങ്ങിയല്ലോ............

    ReplyDelete