ഒരു തടി ബഞ്ചിലെ അറ്റത്ത്,,,, കൈകള്‍ രണ്ടും മടക്കി ഡസ്ക്കില്‍ വച്ച് അതിന്മേല്‍ തല ചായ്ച്ചു കിടകയാണ് ഞാന്‍ ....
എന്‍റെ കൈകള്‍ അനങ്ങുന്നില്ല..ശരീരം ചലിക്കുന്നില്ല ..... എങ്കിലും കണ്ണുനീര്‍ തുളളികള്‍ അടര്ന്നു വീഴാന്‍ മറന്നിരുന്നില്ല ...ഏതോ ജന്മത്തെ പാപമെന്നോണം പലതും ഓര്ത്തു അടക്കിപിടികാനാവാതെ ഞാന്‍ വിങ്ങുകയാണ്.....
എന്‍റെ ഞരക്കം ക്ലാസ് മുറിയിലെ ചുവരുകളില്‍ തട്ടി പ്രതിധ്വനിച്ചുവോ..... അലയടിക്കുന്ന നേര്ത്ത കാറ്റുകള്‍ അറിയുഞ്ഞുവോ??.... ഗദ്ഗദം ഉയര്ന്നു കേള്ക്കാന്‍ തുടങ്ങവെ.....
എന്‍റെ ചുമലില്‍ ഒരു കൈ സ്പര്ശം... ഞാന്‍ ഉണരാന്‍ വൈകിയോ ?? എന്‍റെ ഹൃദയസ്പന്ദനത്തിന്‍റെ വേഗം കൂടിയോ?? ...ഞാന്‍ ..തല ഉയര്ത്തി.. ' ശ്രീ '..എന്ന ഇടറുന്ന ആ ധ്വനി എന്‍റെ കണ്ണീരിനെ നീരാവി ആക്കിയതു പോലെ തോന്നി.... ആ കണ്ണുകള്‍ എന്നെ ഉറ്റു നോക്കുന്നു..... ആ കൈകള്‍ എന്നെ മുറുകെ പിടിച്ചപോള്‍ തലോടിയപോള്‍ എന്തോ എന്നെ പ്രതീക്ഷിച്ചിരിക്കുന്നു എന്ന തോന്നല്‍ ...
ഞാന്‍ ചിരിച്ചു....
സ്നേഹത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയിലെ വഞ്ചനയുടെയും യാതനയുടെയും അവഗണനയുടെയും അനുഭവങ്ങള്‍ പുലമ്പവേ പൊട്ടി കരഞ്ഞ എന്‍റെ കണ്ണുനീര്‍ ഒപ്പി എന്നോട് പറഞ്ഞു...ഇനി കരയരുത്. ഞാന്‍ ഉണ്ട് ....ആ വാക്കുകള്‍ ഒരു നിമിഷം കൊണ്ട് ഞാന്‍ ആഗ്രഹിച്ചതെല്ലാം തന്നു....
പിന്നെയുള്ള എല്ലാ നാളുകളും എനിക്ക് കൂട്ടായി.....ഒരു കാറ്റായി......ഒരിക്കലും തോരാത്ത മഴയായി.......ഈശ്വരന്‍റെ നിധിയായി.......ഞാന്‍ കാത്തു സൂക്ഷിച്ചു.. എന്നെ സ്നേഹം കൊണ്ട് മൂടി.....ഞാന്‍ ഒരു പൂമ്പാറ്റയായ് പാറി.... എന്നും ഇതു പോലെ ആയിരിക്കണം എന്‍റെ ജീവിതം എന്ന് ഞാന്‍ ആഗ്രഹിച്ചു.... ഇനി എനിക്ക് വേറെ ആരും വേണ്ട എന്ന് മനസ്സില്‍ ഉറപ്പിച്ചു ...എന്‍റെ ഉള്ളില്‍ ആഗ്രഹങ്ങളുടെ നാമ്പ് പൊട്ടി മുളക്കുന്നുവോ???
കാലചക്രത്തിന്റെ ചലനം ഞാന്‍ അറിയുന്നില്ല ......
പെട്ടെന്ന് അതാ എന്‍റെ സന്തോഷം തുളുമ്പുന്ന ജീവിതത്തെ കീറി മുറിച്ചൊരു ഗര്‍ജനം....സൈലെന്സ് പ്ലീസ്....
ബ്ലോക്ക് ഡയഗ്രാമുകള്‍ ബോ ബോര്‍ഡില്‍ തെളിഞ്ഞു മാഞ്ഞപോഴും ഞാന്‍ ആ യാന്ത്രിക ലോകത്തായിരുന്നു....എപ്പോഴൊക്കെയോ യാഥാര്ത്യമായെങ്കില്‍ എന്ന ചിന്തയും.....

സ്വപ്നത്തിന്റെ പൂക്കളല്ലേ ആദ്യം മനസ്സില്‍ വിരിയുക അത് പിന്നെ യാഥാര്‍ത്യമായേക്കാം, മധുരം അത്രയില്ലെങ്കിലും.
ReplyDeleteസ്വപ്നം കാണുന്നതിന് പൈസ കൊടുക്കണ്ടാല്ലോ ധൈര്യമായി കണ്ടോ :)
ReplyDelete