രാഖി (രക്ഷ) കെട്ടിയ കൈകള്‍ കാണുമ്പോള്‍ എനിക്കോര്‍മ്മ വരുന്നത് ജോസഫ് ചേട്ടനെ ആണ്...
അന്നൊരു ആഗെസ്റ്റ് മാസമായിരുന്നു ഞാന്‍ എന്‍ എസ് എസ് എഞ്ചിനീയറിംഗ് കോളേജ് പാലക്കാടില്‍ ഒന്നാം വര്‍ഷം പഠിക്കുന്ന കാലം... ക്ലാസ്സ് കഴിഞ്ഞു റൂമില്‍ എത്തിയപ്പോള്‍ കഥാനായകന്‍ (നമ്മുടെ ജോസഫ് ചേട്ടന്‍) ചെമ്മീന്‍ ഫിലിമിലെ പരീക്കുട്ടിയെ പോലെ മാനസ മൈനെ വരൂ,,,, പാട്ടു കേട്ടിരിക്കുന്നു...
ദൈവമേ ഇതെന്നാ പറ്റി ഈ മനുഷ്യന്...മൈക്കല്‍ ജക്ക്സനും ജോസഫ് ചേട്ടനും ഒരമ്മ പെറ്റ മക്കളാണല്ലോ...സാധാരണ മൈക്കല്‍ അണ്ണന്‍റെ പാട്ടു മാത്രം കേള്‍ക്കുന്ന ഇങ്ങേര്‍ക്കിത് എന്തു പറ്റിയോ ആവോ...ഇദ്ദേഹത്തെ കാരണം ബാക്കി ഉള്ളവര്‍ക്ക് ഒരു യുഗ്മ ഗാനം കേള്‍ക്കണേല്‍ ആഴ്ചയും സങ്ക്രാന്തിയും നോക്കണമായിരുന്നു ...
ജോസഫേട്ടാ എന്നാ പറ്റി ???
ഒന്നും ഇല്ലടാ...ഞാന്‍ ഇച്ചിരി തനിച്ചിരിക്കട്ടെ...
മൂഡു ശരിയല്ലന്ന തോന്നണേ...വെറുതെ മിണ്ടി കൊളമാക്കണ്ടാ...മൌനംവിദ്വാന് ഭൂഷണം എന്നല്ലേ അറിവുള്ളവര്‍ പറയുന്നത്(വിദ്വാനല്ലെ ഹി ഹി )...
യോഗദണ്ട് ഏന്തി (മിനി ഡ്രാഫ്ടര്‍) ഞാന്‍ എന്‍റെ റൂമില്‍ പ്രവേശിച്ചു...രാവിലെ മുതല്‍ വൈകിട്ട് വരെയുള്ള കോളേജിലെ അശ്രാന്ത പരിശ്രമത്താല്‍ ക്ഷീണിതനായ ബെഡില്‍ കയറി കിടന്നേ ഉള്ളു ഉറക്കം തുടങ്ങി...
വലിയ ഒച്ചപാടും ബഹളവും കേട്ടാണ് ഉണര്‍ന്നത്...അപ്പുറത്തെ മുറിയില്‍ നിന്നാണ്...സംഭവം സീരിയസ് ആണ്...തമ്മില്‍ തമ്മില്‍ ഭയങ്കര തര്‍ക്കം...
"എന്നാലും എന്നോട് ഈ ചതി വേണ്ടാരുന്നു...നിന്നെ ഒക്കെ ഞാന്‍ കോളേജിന്‍റെ മെയിന്‍ ബില്‍ഡിങ്ങില്‍ നിന്നും തള്ളി ഇട്ടു കൊല്ലുമെട...അല്ലേല്‍ ബല്‍കെണിന്നു തള്ളി കിണറ്റിലിടും..."
ജോസഫേട്ടന്നാണല്ലോ ഒച്ചവെക്കുന്നത്....സാധാരണ ദേഷ്യപെടാത്ത മനുഷ്യനാണ്...ആശിഷേട്ടന്‍റെയും, രാകേഷേട്ടന്‍റെയും ഇന്നലത്തെ പ്ലാന്നിംഗ് കണ്ടപോളേ ഞാന്‍ മനസില്‍ കരുതിതരുന്നു എന്തോ ഗുലുമാലാണെന്നു....
കാര്യത്തിന്‍റെ ഗൌരവം അറിയാനായി ഞാന്‍ ആശിഷ് ചേട്ടനോട് ചോദിച്ചു...സംഭവം വളരെ സിമ്പിള്‍ ആണ്...
വര്‍ഷങ്ങള്‍ക്കു മുന്‍പ്,അതായതു ഏകദേശം ഒരു മൂന്നു വര്‍ഷം മുന്‍പ്...ജോസഫേട്ടനും, ആശിഷേട്ടനും, രാകേഷേട്ടനും കോളേജില്‍ ചേര്‍ന്ന വര്‍ഷം...അവരുടെ ക്ലാസ്സിലെ ഏറ്റവും സുന്ദരിയായ കുട്ടിയോട് (ജ്യോത്സ്ന) ജോസഫേട്ടനൊരു പൊടി സ്നേഹം...ആ പൊടി സ്നേഹം മൂന്നു വര്‍ഷം കൊണ്ട് വളര്‍ന്നു ഒരു കല്ലായി ഒരു മലയായി...ഇപ്പോള്‍ അത് ഒരു അഗ്നിപര്‍വ്വതം പോലെ തിളച്ചു മറിയുകയാണ്...
ഹോ ആ ചൂട് കാരണമാണ് പാവം ജോസഫേട്ടന്‍ ഉണങ്ങി കരിഞ്ഞു എല്ലും തോലും ആയതു...
പേരിന്‍റെ ആദ്യ അക്ഷരം ഒന്നായത് കൊണ്ടാണത്രേ ഇത്രെയും സ്നേഹം തോന്നിയത് എന്നാണ് ജോസഫേട്ടന്‍ എല്ലാരോടും പറഞ്ഞേക്കണേ...
സഹമുറിയന്‍ മാരെന്ന കാരണത്താല്‍ ആശിഷേട്ടനും, രാകേഷേട്ടനും നമ്മുടെ കഥാനായകനെ, പ്രണയം വെട്ടി തുറന്നു പറയാന്‍ പലപ്പോഴും നിര്‍ബന്ധിച്ചിരുന്നു...പക്ഷേ ധൈര്യം കൂടുതല്‍ ഉള്ളതിനാല്‍ ജോസഫേട്ടന്‍ ഒരിക്കല്‍ പോലും അതിനു മുതിര്‍ന്നിട്ടില്ല...ജ്യോത്സ്ന ചേച്ചിയെ കണ്ടാല്‍ അപ്പൊ ജോസഫേട്ടന്‍ കവാത്ത് മറക്കും...പിന്നെ ഞാന്‍ ഈ കോളേജില്‍ ഉള്ളതല്ലേ എന്ന രീതിയിലാണ് പെരുമാറുക...
സഹികെട്ട സഹമുറിയന്‍മാര്‍ ഒരിക്കല്‍ ജോസഫേട്ടനെ ട്രീറ്റ് എന്ന പേരില്‍ വിളിച്ചു കൊണ്ട് പോയി ജ്യോത്സ്ന ചേച്ചിടെ കൂടെ ഇരുത്താന്‍ ശ്രമിച്ചു പക്ഷേ ഒരു ഗുണവും ഉണ്ടായില്ല പുള്ളിക്കാരന്‍ വരാല് തെറ്റണപോലെ രക്ഷപെട്ടു...
പിന്നീട് കണ്ടപ്പോള്‍ ജ്യോത്സ്ന ചേച്ചി ജോസഫേട്ടനോട്,,, എന്തിനാ കാണണമെന്ന് പറഞ്ഞത്...അത് കൊണ്ടല്ലേ ഞാന്‍ ട്രീടിനു വന്നത് പക്ഷേ എന്നെ മൈന്‍ഡ് ചെയ്തില്ലല്ലോ...എന്നു പറഞ്ഞിരുന്നു...അതില്‍ നിന്നും രക്ഷപെടാന്‍ ജോസഫേട്ടന്‍ നൈസ് ആയിട്ട് കളം മാറ്റി ചവിട്ടി...ആശിഷും , രാകേഷും പറ്റിക്കാന്‍ വിളിച്ചതാണെന്നു പറഞ്ഞു തടി ഊരി...അതിന്റെ ആഫ്ടര്‍ എഫ്ഫക്റ്റ് ആണ് ഇന്ന് സംഭവിച്ചത്...
ഇന്നലെ രാത്രി ആശിഷേട്ടനും, രാകേഷേട്ടനും കൂടി വമ്പന്‍ പ്ലന്നിംഗ് ആയിരുന്നു...ഇടക്കവര്‍ എന്‍റെ അടുത്ത് വന്നു കുറച്ചു സംശയങ്ങള്‍ ചോദിച്ചു...
ഡാ അരുണേ നിന്‍റെ കയ്യില്‍ രാഖി ഉണ്ടോ...ഒരെണ്ണം വേണമായിരുന്നു...
ഇപ്പൊ ഇല്ല...നിര്‍ബന്ധാണേല്‍ നാളെ ഒരെണ്ണം ഒപ്പിച്ചു തരാം...
രാഖി എന്നു പറയണത് ആങ്ങളക്കു പെങ്ങള്‍ കെട്ടി കൊടുക്കുന്നതല്ലേ ...
ആ അത് തന്നെ...
അങ്ങനെ ആണേല്‍ നിര്‍ബന്ധാ...നാളെ രാവിലെ കിട്ടണം...എന്നാലെ ഉപയോഗം ഉള്ളു...
നോക്കട്ടെ ഞാന്‍ ഒരെണ്ണം ഒപ്പിച്ചു തരാം...
ഹ നീ ഉറപ്പു പറ...
ആര്‍ക്കു കൊടുക്കാനാ..
അതൊക്കെ ഉണ്ട് നീ ഒരെണ്ണം ഒപ്പിക്ക്...
ഓക്കേ ഞാന്‍ സമ്മതിച്ചു....രാവിലെ റെഡി ആയിരിക്കും...
നേരം വെളുത്ത ഉടനേ ഞാന്‍ അകത്തേത്തറ വരെ പോയി ഒരു രാഖി ഉപ്പിച്ച്ചു...നല്ല കാവി കളര്‍...തിരിച്ചെത്തിയ ഉടനെ തന്നെ ഞാനത് രാകേഷേട്ടനെ ഏല്പിച്ച്ചു...പറഞ്ഞത് പോലെ ചെയ്തതിനാല്‍ അവര്‍ക്ക് സന്തോഷമായി...
ഉദ്ധേശിച്ച പോലെ നടന്നാല്‍ നിനക്കു വൈകിട്ട് ചായയും വടയും വാങ്ങി തരാം..
ഓ എനിക്കു ചായയും വടയും വേണ്ട..നിങ്ങളുടെ സന്തോഷമാണ് വലുത്...പിന്നെ നിര്‍ബന്ധമാണേല്‍ ഒരു മസാല ദോശ മതി...
അയ്യട അവന്‍റെ ഒരു നിര്‍ബന്ധം...എന്തായാലും വൈകിട്ട് കാണാം...
പിന്നെ സംഭവിച്ചതെല്ലാം അവിശ്വസനീയമായിരുന്നു...ആശിഷേട്ടനും രകേഷേട്ടനും തന്ത്ര പരമായിട്ട് ജ്യോത്സ്നചേച്ചിയെ കണ്ടു...എന്നിട്ട് കുറെ കാര്യങ്ങള്‍ പറഞ്ഞു വിശ്വസിപിച്ചു...
ജോസഫിന് ജ്യോത്സ്നയെ പെങ്ങളെ പോലെ ഇഷ്ടമാണ്...ആ സ്നേഹം ഇത് വരെ അവന്‍ ഒളിച്ചു വെച്ചിരിക്കുകയാ....
അതെയോ...എന്‍റെ ഭാഗ്യം...

ഞങ്ങടെം...
ഇന്ന് രക്ഷാബന്ധന്‍ ആണ് ഈ രാഖി ജോസേഫിന്‍റെ കൈയില്‍ കെട്ടി കൊടുക്കണം...അവനൊത്തിരി സന്തോഷമാകും...നമ്മളെ സ്നേഹിക്കുന്നവര്‍ക്ക് സന്തോഷം കൊടുകേണ്ടത് നമ്മുടെ കടമയല്ലേ...
അ ഇങ്ങു തന്നേക്ക്...ഞാന്‍ കെട്ടി കൊടുക്കാം...
ദാ പിടിച്ചോ അവന്‍ ആലിന്ച്ചുവട്ടില്‍ ഇരിപ്പുണ്ട്...
അവര്‍ അവിടെ നിന്നും ഓടി ആലിന്ച്ചുവടില്‍ എത്തി ഒന്നും അറിഞ്ഞിട്ടില്ലാത്തപോലെ ജോസേഫെട്ട്ടന്‍റെ ഒപ്പം ഇരിപ്പുറപ്പിച്ച്ചു...
എന്താടാ ജോസേഫെ നീ ആലോചിക്കണേ ജ്യോത്സ്നയെ പറ്റി ആണോടാ...
അതേടാ...അളിയാ നിനക്കെങ്ങനെ മനസിലായി....
ഒന്നും അല്ലേലും നമ്മള്‍ റൂം മേറ്റ്സ് അല്ലെടാ...ദേ അളിയാ അവള്‍ വരുന്നു...ഇങ്ങോട്ടാണല്ലോ....
ഡാ എന്നെ കണ്ടാല്‍ കുഴപ്പം ഒന്നും ഇല്ലല്ലോ...ഗ്ലാമര്‍ അല്ലെ...???
ഹേ ഇല്ലളിയ എന്നതെതിനെക്കളും നല്ലതു ഇന്നാണ്...
അവളുടെ വരവിലെന്തോ പന്തികേടില്ലെട ...
ഇല്ലടാ അത് നിനക്കു തോന്നണതാ....
ജ്യോത്സ്ന വന്നു...ഒരു നനുത്ത പുഞ്ചിരിയോടെ...
ഹായ്...റൂം മേറ്റ്സ് എല്ലാരും ഉണ്ടല്ലോ...ആശിഷും രാകേഷും ഇത്ര പെട്ടെന്ന് ഇങ്ങെ ത്തിയോ...ഞാന്‍ ജോസേഫിനെ കാണാന്‍ വന്നതാ,,,
എന്തെ....(ഇടറിയ ശബ്ദത്തോടെ ജോസഫ് ചോദിച്ചു)

എന്നാലും എന്നോട് ഈ ചതി വേണ്ടാരുന്നു...എന്നെ ഇത്രേ സ്നേഹിചിട്ടെന്തേ പറയാതിരുന്നത്...
ജോസഫ് ഇരുന്നു വിയര്‍ത്തു...
അത് ഞാന്‍...അങ്ങനെ ഒന്നും...എനിക്കു....ഞാന്‍ ചെയ്തത് തെറ്റായി പോയെന്ക്കില്‍ എന്നോട് ക്ഷമിക്കണം...
ഹ ക്ഷമ പറയോന്നും വേണ്ട..ആ കയിങ്ങു നീട്ടിക്കെ...
ജോസഫേട്ടന്‍ വിചാരിച്ചത് ലവ് ലെറ്റര്‍ തരാനായിരിക്കുന്നു....പക്ഷേ ജ്യോത്സ്ന ചേച്ചി എടുത്ത രാഖി കണ്ടു ജോസേഫേട്ടന്‍ ഞെട്ടി...എണിച്ചോടണം എന്നാരുന്നു മനസ്സില്‍ പക്ഷേ സഹ മുറിയന്‍ മാര്‍ ആരാ ടീംസ്..വിട്ടില്ല...രണ്ടു വശത്തുന്നും കൈകള്‍ തോളിലൂടെ ഇട്ടു മുറുകെ പിടിച്ചു...അനങാനും തിരിയാനും വയ്യാത്ത അവസ്ഥ...
ജ്യോത്സ്ന ചേച്ചി രാഖി കെട്ടുവാന്‍ റെഡി പക്ഷേ ജോസേഫേട്ടന്‍ കൈകള്‍ രണ്ടും പാന്റ്സില്‍ തിരുകി....പിന്നെ അവിടെ ഒരു പിടി വലിയായിരുന്നു...ഒരു കണക്കില്‍ അവര്‍ ജോസേഫേട്ടന്റെ കൈ പുറത്തെടുത്തു...കിട്ടിയ ചാന്‍സില്‍ ജ്യോത്സ്ന ചേച്ചി രാഖി കെട്ടി...സഹ മുറിയന്‍ മാര്‍ എന്ന നിലയില്‍ കൈ അടിച്ചു പ്രോത്സാതിപിച്ച്ചു ആ വിശുദ്ധകര്‍മ്മത്തിന് അവര്‍ സാക്ഷികളായി..
നമ്മുടെ സ്നേഹത്തിന്‍റെ ഓര്‍മ്മക്കായി ഈ രാഖി എന്നും കൈയ്യില്‍ കാണൂല്ലേ....
ആ ഉണ്ട്ടകും...എന്‍റെ മരണം വരെ...മതിയോ...(ഈ രാഖി ചെറുതായത് നന്നായി...ഇല്ലേ ഇതില്‍ കെട്ടി തൂങ്ങാരുന്നു...)
എനിക്കു സന്തോഷമായി...ഞാന്‍ പോകട്ടെ...
ഡാ ജോസേഫെ രാഖി കെട്ടിയാല്‍ പെങ്ങള്‍ക്ക് എന്തേലും കൊടുക്കണമെന്നാണ് പറയാറ്...

രകേഷേട്ടനെ ജോസേഫേട്ടന്‍ കണ്ണുരുട്ടി കാണിച്ചു...
ആണോ...എന്നാല്‍ എന്‍റെ ഏട്ടന്‍ എനികെന്താ തരാന്‍ പോകുന്നത്...
ജ്യോത്സ്നേടെ ഏട്ടന്‍ വിളി കേട്ടു ജോസേഫിനു ആല്‍ മരവും ആലിന്ച്ചുവടും എന്തിനേറെ പറയുന്നു കോളേജ് മൊത്തം കറങ്ങുന്നത് പോലെ തോന്നി...
എന്‍റെ കയ്യില്‍ ഒന്നും ഇല്ലല്ലോ...
അയ്യോ...ഈ ഏട്ടന്‍ എച്ചി ആണല്ലോ...
ഡാ അങ്ങനെ പറഞ്ഞു അവളുടെ മനസ് വിഷമിപ്പികാതെ...നിന്‍റെ പുതിയ പാര്‍ക്കര്‍ പേന കൊടുക്ക്...
ദാ പേന...(സഹ മുറിയന്‍ മാരെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു ആ മുഖത്ത്)
സന്തോഷമായി ഏട്ടാ ഞാന്‍ പോട്ടെ...

ഡെ ജ്യോത്സ്നെ നില്കടെ ഞങ്ങളും വരുന്നു...അവര്‍ മുങ്ങി...പിന്നെ ദേ പൊങ്ങിത് റൂമിലാ...ജോസേഫേട്ടന്‍ ഇന്ന് ക്ല്ളസ്സില്‍ കേറിട്ടില്ല...
സംഭവം കേട്ടു കുറെ ചിരിച്ചെങ്കിലും എനിക്കു വിഷമമായി...ഞാന്‍ ജോസേഫേട്ടനെ ആശ്വസിപ്പിക്കാന്‍ തീരുമാനിച്ചു...
ജൊസെഫേട്ട സാരമില്ല എല്ലാം വിധിയുടെ വിളയാട്ടമാ....
ഇത് വിധിയല്ലട...ആശിഷിന്‍റെയും രാകേഷിന്‍റെയും വിളഞാട്ടമ...ഇവനെ ഓക്കേ....വിഷം കേക്കില്‍ ചേര്‍ത്തു കൊടുക്കണം...
ഇത്രെയും ദേഷ്യപെടാതെ...സാരമില്ല...
നിനക്കിതൊക്കെ പറയാം...അവളുടെ കയ്യാണോ കാലാണോ വളരണെന്നു നോക്കി, കണ്ട അണ്ടനും അടകോടനും പ്രപോസ് ചെയ്തെ കോഴി കുഞ്ഞുങ്ങളെ നോക്കണത് പോലെ നോക്കിതാ...എന്നിട്ടാണിപ്പോ...
ജോസേഫേട്ടന്‍ വിഷമിക്കാതെ...എല്ലാത്തിനും ഒരു പോം വഴി ഉണ്ട്...
എന്തു പോം വഴി...ആ രാഖി കൊണ്ട് കൊടുത്തവനെ കിട്ടിയാല്‍ ഞാന്‍ ഞെക്കി കൊല്ലും...
ദൈവമേ അത് എന്നെ പറ്റിയാണല്ലോ പറയണത്...
രാഖി കൊണ്ട് വന്നു കൊടുത്തവനെ വിഷം കേക്കില്‍ ചേര്‍ത്തു കൊടുത്തു കൊന്നാല്‍ മാത്രം പോര... അവന്‍റെ ഡെഡ് ബോഡി മെയിന്‍ ബ്ലോക്കില്‍ നിന്നും തള്ളി ഇട്ടു മുകളില്‍ കൂടി വണ്ടി കേറ്റി ഇറക്കണം...
ഇത് കേട്ടതോടെ എന്‍റെ നല്ല ജീവന്‍ പോയി...ഞാന്‍ പതുക്കെ അവിടുന്ന് എണിറ്റു..
എന്നെ വൈയിറ്റു ചെയ്യാരുന്ന അശിഷേട്ടനോടും രാകേഷേട്ടനോടും ഞാന്‍ സംഭവിച്ചത് മുഴുവനും പറഞ്ഞു കൊടുത്തു...
ശരി കഴിഞ്ഞത് കഴിഞ്ഞു വാ ചായ കുടിക്കാന്‍ പോകാം...പറ്റിയാല്‍ ഒരു വടയും കഴിക്കാം..ആശിഷേട്ടനും രാകേഷേട്ടനും റെഡി...
ഞാന്‍ വരുന്നില്ല...ജോസേഫേട്ടന്‍ സംഭവിച്ചതിന്‍റെ നിജസ്ഥിതി അറിഞ്ഞിരുന്നേല്‍ ഞാന്‍ വട ആയേനെ...പിന്നെ ഇത്തിരി ചായ തിളപ്പിച്ച് നിങ്ങള്ക്ക് എന്നെ തിന്നമാരുന്നു...
അവര്‍ പോയി..ഞാന്‍ വീണ്ടും ജോസേഫേട്ടന്റെ അടുത്ത് ചെന്നു..പാവം മാനസ മൈനെ വരൂ... പാട്ടു റിപീറ്റ് ഇട്ടു കേള്‍ക്ക...ഇടയ്ക്കു രാഖിലേക്ക് നോക്കും..ഇടയ്ക്കു ഫാനിലെക്കും...
പിന്നീടെപ്പോളോ ജോസേഫേട്ടന്‍ പറഞ്ഞു...
രാഖി കെട്ടിയപ്പോള്‍ അത് അഴിച്ചു അവളുടെ കഴുത്തേല്‍ കെട്ടാരുന്നു...
ഉവ്വ് ഉവ്വുവേ കിട്ടാത്ത മുന്തിരി പുളിക്കും....ഞാന്‍ ആത്മഗതം പോലെ പറഞ്ഞു...
കു...കു...ഹി ഹി ഹി.... റൂമില്‍ വന്‍ ബഹളം...

Kuzhappamillaaaaaaaaaaaaaaaaaaaaaaaaaaaa
ReplyDeleteകേക്കൊക്കെ സൂക്ഷിച്ചു കഴിക്കന്നോട്ടോ .....
ReplyDeleteഇത്ര പേര് നിങ്ങളുടെ കോളേജില്‍ പഠിച്ചിട്ടും....എന്ത് കൊണ്ട് നിന്നോട് മാത്രം അവര്‍ രാഖി ചോദിച്ചു വന്നു....
ReplyDeleteനിന്‍റെ കൈയില്‍ ലതിന്‍റെ ഒരു വന്‍ കളക്ഷനുണ്ടെന്ന് അവരറിഞ്ഞായിരുന്നോ?
എന്തായാലും നീ സൂക്ഷിച്ചോ...ഇവിടെം കുറേ പേരെ രാഖിയുമായി കണ്ടിട്ടുണ്ട്....
പാവം ജോസഫ്
ReplyDeleteനന്ദി വെറും ആഭാസാ
ReplyDeleteശ്രീലക്ഷ്മി , കേക്ക് നിനക്ക് തന്നിട്ടേ കഴിക്കു...
ചെലക്കാണ്ട് പോടാ,ഞാന്‍ കാത്തിരിക്കുകയാണ്....
നന്ദി മാണിക്യം
എല്ലാം കേട്ടു കഴിഞ്ഞപ്പോള്‍ ഒരു സംശയം....
ReplyDeleteഈ ജോസഫ് ചേട്ടന് അരുണ്‍ ചേട്ടന്റെ ഒരു ഛായ ഇല്ലേ.....
നമ്മുടെ സ്നേഹത്തിന്‍റെ ഓര്‍മ്മക്കായി ഈ രാഖി എന്നും കൈയ്യില്‍ കാണൂല്ലേ....
ReplyDeleteആ ഉണ്ട്ടകും...എന്‍റെ മരണം വരെ...മതിയോ...(ഈ രാഖി ചെറുതായത് നന്നായി...ഇല്ലേ ഇതില്‍ കെട്ടി തൂങ്ങാരുന്നു...)
അതെ ചെറുതായത് നന്നായി ...ഹ ഹ
കോളേജിൽ പഠിക്കുമ്പോൾ ഇങ്ങനെ ‘കവാത്ത്‘ മറന്ന കുറെ അവന്മാരെ ഓർത്തുപോയി
ReplyDeleteതുടരുക
വരുണ്‍, അയ്യോ ഇല്ലേ...സത്യായിട്ടും ആ ഛായ ഇല്ലേ ഇല്ല...ഹി ഹി...
ReplyDeleteഭൂതത്താനും കുഞ്ഞയിക്കും നന്ദി...
ആ പൊടി സ്നേഹം മൂന്നു വര്‍ഷം കൊണ്ട് വളര്‍ന്നു ഒരു കല്ലായി ഒരു മലയായി...ഇപ്പോള്‍ അത് ഒരു അഗ്നിപര്‍വ്വതം പോലെ തിളച്ചു മറിയുകയാണ്...
ReplyDeleteഅത് കലക്കി, ആ അഗ്നിപര്‍വതം പിന്നെ പൊട്ടി തെറിക്കാഞ്ഞത് ഭാഗ്യം, പോസ്റ്റ് നന്നായി.
"എന്തു പോം വഴി...ആ രാഖി കൊണ്ട് കൊടുത്തവനെ കിട്ടിയാല്‍ ഞാന്‍ ഞെക്കി കൊല്ലും...
ReplyDeleteദൈവമേ അത് എന്നെ പറ്റിയാണല്ലോ പറയണത്...
രാഖി കൊണ്ട് വന്നു കൊടുത്തവനെ വിഷം കേക്കില്‍ ചേര്‍ത്തു കൊടുത്തു കൊന്നാല്‍ മാത്രം പോര... അവന്‍റെ ഡെഡ് ബോഡി മെയിന്‍ ബ്ലോക്കില്‍ നിന്നും തള്ളി ഇട്ടു മുകളില്‍ കൂടി വണ്ടി കേറ്റി ഇറക്കണം..."
Kalakki machoooo